ചരമം

കൂത്തുപറമ്പ്:കായലോട് മൻസൂർ മഹലിൽ *തോട്ടോളി കുഞ്ഞഹമ്മദ് (72)* മരണപ്പെട്ടു.
പിതാവ്: പരേതനായ നള്ളക്കണ്ടി ആബു,മാതാവ്: കൊന്നോളങ്കര കെ.പി.മറിയം.
ഭാര്യ: എൻ.കെ.സൈനബ
മക്കൾ: മഹ്റൂഫ്, മശ്ഹൂദ്, മൻസൂർ അഹമ്മദ്, മരുമക്കൾ: തസ്മിന, ഷജില, നസ്റത്ത്,സഹോദരങ്ങൾ: അബ്ദുൽ അസീസ്, കുഞ്ഞായൻ, ഹസ്സൻ, ഖദീജ, അബ്ദുൽഖാദർ, ഫാതിമ

പ്രവാസി അച്ചങ്കര മഹല്ല് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
വെള്ളി, 10:30 മണി, കായലോട് അച്ചങ്കര ജുമാ മസ്ജിദു ഖബ്ർസ്ഥാനിൽ മറവ് ചെയ്തു.

spot_img

Related Articles

Latest news