ചരമം

റിയാദ് :തൃശൂർ പെരിഞ്ഞനം സ്വദേശി പി എസ് ശ്രീനിവാസൻ(67) നിര്യാതനായി.ഭാര്യ ബിന്ദു, മക്കൾ, ശ്രീ ഹാസ്, ശ്രീ ഹരി (സൗദി)
ഗായത്രി (കാനഡ )മുൻ കാല പ്രവാസിയും, കലാ സംസ്‍കാരിക രംഗത്ത് സജീവമായി ഇടപെട്ട വ്യക്തിത്വവും. ഫ്രണ്ട്‌സ്, ചിലങ്ക, തട്ടകം, സംഘടനയിൽ ഭാഗവാക്കായിരുന്നു. തിങ്കളാഴ്ച ശവസംസ്ക്കാരം..റിയാദിൽ ഓൾഡ് സനായിൽ കാർ മെക്കാനിക്ക് വർക്ക്‌ ഷോപ്പ് നടത്തിയ ആദ്യ കാല മലയാളിയായിരുന്നു.

spot_img

Related Articles

Latest news