യു ഡി എഫ് സെഞ്ച്വറി അടിക്കും : മുല്ലപ്പള്ളി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സെഞ്ച്വറി അടിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സാധാരണഗതിയില്‍ ഉണ്ടാകാറുള്ള പൊട്ടിത്തെറികള്‍ ഒന്നും ഇപ്പോഴില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ബി ജെ പി പൂര്‍ണ സജ്ജമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. മാര്‍ച്ച്‌ ആറിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

spot_img

Related Articles

Latest news