തെളിവെടുപ്പിനായി കൊണ്ടുപോവുമ്പോൾ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതിയെ പോലീസ് പിടികൂടി

തെളിവെടുപ്പിനായി കൊണ്ടുപോവുമ്പോൾ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതിയെ പോലീസ് പിടികൂടി

മുക്കത്തെ രണ്ടിടങ്ങളിലിൽ നിന്നായി മൂന്ന് കിലോയോളം എം ഡി എം പിടികൂടിയ കേസിലെ പ്രതി മുക്കം പൂളപ്പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫയെയാണ് മുക്കം പോലീസ്
കർണാടക മഹാരാഷ്ട്ര ബോഡറിലെ കൽബുർഗിയിൽ വെച്ച് ട്രെയിനിൽ നിന്നും പിടികൂടി.കഴിഞ്ഞ 23 ആം തിയ്യതി ഡൽഹിയിലേക്ക് തെളിവെടുപ്പിന് ട്രെയിനിൽകൊണ്ടുപോവുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ വെച്ചാണ് പ്രതി രക്ഷപെട്ടത്

spot_img

Related Articles

Latest news