ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്ട്സ്’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി 

0
228

കല്പറ്റ : സഹകരണ വകുപ്പ് വഴി നടപ്പാക്കുന്ന ‘ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്ട്സ്’ പദ്ധതിയുടെ ഭാഗമായി കല്പറ്റയിൽ കോ-ഓപ്പ് മാർട്ട് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു

 

സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി സഹകരണ സ്ഥാപനങ്ങളിലെ ഉത്പന്നങ്ങൾ ഏകീകൃത ബ്രാൻഡിൽ കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം

 

സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആദ്യവില്പന കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ നിർവഹിച്ചു. കെ. റഫീഖ് അധ്യക്ഷനായിരുന്നു