പന്ത്രണ്ടാം നിലയിൽ നിന്ന് രണ്ടു വയസ്സ് കാരി വീണത് ‘ദൈവ’ത്തിന്റെ കയ്യിലേക്ക്

 

വിയറ്റ്നാം : നമുക്ക് ചുറ്റുമുള്ള 90 % കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലാണ്, 10 % നമ്മുടെ നിയന്ത്രണത്തിന് പുറത്തുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അപകടങ്ങളുടെ കാര്യവും അങ്ങനെ തന്നെ. അങ്ങനെ നമുക്കു സന്തോഷം തരുന്ന നല്ല ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു.

പന്ത്രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് അബദ്ധത്തിൽ വീണതാണ് രണ്ടു വയസ്സുള്ള ഒരു ബാലിക. ദൈവത്തിന്റെ കൈകളിൽ എന്ന് പറയാറില്ലേ, അതുപോലെ കൃത്യസമയത്തു അതുവഴി പോകുന്ന ഒരു ഡെലിവറി ബോയ് ഇത് കാണുകയും കൃത്യമായി തന്റെ കയ്യിലേക്ക് ഒതുക്കുകയും ചെയ്തു. നാട്ടുകാരും അധികാരികളും അഭിനന്ദനങൾ കൊണ്ട് നിറയ്ക്കുകയാണ് ഇപ്പോൾ.

 

spot_img

Related Articles

Latest news