അൽ ഹസ്സക്കടുത്തുള്ള അസ്ഫാർ തടാകം

 

ടൂറിസം മേഖലയിൽ കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കുകയാണ് സൗദി അറേബ്യ. നാമിതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒട്ടനവധി പ്രദേശങ്ങൾ സഞ്ചരികളെ കാത്തു കിടക്കുന്നുണ്ട്. അങ്ങനെ ഒരു പ്രദേശമാണ് അൽ ഹസ്സക്കടുത്തുള്ള അസ്ഫാർ ലേക്‌. ഇന്ന് നമ്മൾ പരിചയപ്പെടുന്നത് അസ്ഫാർ ലേക്കിന്റെ വിശേഷതകളെ കുറിച്ചാണ്. #sauditourism

 

spot_img

Related Articles

Latest news