കോടഞ്ചേരി: തിരുവമ്പാടി നിയമസഭാ ഇലക്ഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ശ്രീ ലിന്റോ ജോസഫിന് സാധ്യത. ഇന്ന് തിരുവമ്പാടിയിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനമുണ്ടായത്.
കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ കൂടരഞ്ഞി പഞ്ചായത്തിൽ നിന്നും മത്സരിച്ച് വിജയം നേടി. നിലവിലെ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് ലിന്റോ ജോസഫ്
28 വയസ്സുള്ള അദ്ധേഹം എംകോം ബിരുദധാരിയാണ്. ക്രസ്തവ മത വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് തിരുവമ്പാടി.