കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന ദ്രോഹ നടപടികൾക്കെതിരെ, ഇന്ധന പാചക വാതക വില വർദ്ധനക്ക് എതിരെ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി കണ്ണൂർ RS പോസ്റ്റ് ഓഫിസ് മുന്നിൽ സംഘടിപിച്ച ധർണ DCC ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉദ്ഘടനം ചെയ്തു. ചടങ്ങിൽ ജില്ല ആക്ടിങ് പ്രസിഡണ്ട് താജുദ്ധീൻ അധ്യക്ഷൻ ആയി കെ പി സി സി എസ്ക്യൂട്ടീവ് മെമ്പർ കെ. പ്രമോദ്
ജില്ല വൈസ് പ്രസിഡന്റ് ടി. വി. രവി.സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് അലി കൂടാളി അബ്ദുൽ മജീദ്. ഹംസ. ഷാജി കടയാപ്രം.എന്നിവർ ആശംസകൾ നേർന്നു. ജില്ല സെക്രട്ടറി രഘുനാഥ് തളിയിൽ സ്വാഗതം പറഞ്ഞു