തൊഴിലാളികൾക്ക് മാന്യമായ തൊഴിൽസാഹചര്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടി സമഗ്ര തൊഴിൽ പരിഷ്‌കാരങ്ങളുമായി സൗദി അറേബ്യ. 2021 മാർച്ച് 14 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. പ്രവാസികൾക്ക് എത്രത്തോളം ആശ്വാസകരമാണ് പുതിയ മാറ്റങ്ങൾ എന്ന് നമുക്കൊന്ന് പരിശോധിക്കാം