മലയാളി ഉംറ തീര്‍ഥാടക മദീനയില്‍ നിര്യാതയായി

ദീന: മദീന സന്ദര്‍ശത്തിന് എത്തിയ മലയാളി ഉംറ തീര്‍ഥാടക നിര്യാതയായി. രണ്ടാഴ്ച മുമ്ബ് നാട്ടില്‍നിന്ന് ഉംറ നിര്‍വഹണത്തിന് സൗദിയിലെത്തിയ കോഴിക്കോട് വാകയാട് സ്വദേശിനി വിളക്കുളങ്ങര സക്കീന (63) ആണ് വ്യാഴാഴ്ച ഉച്ചക്ക് മദീനയിലെ ആശുപത്രിയില്‍ മരിച്ചത്.

പരേതനായ ഇബ്രാഹിം (റിട്ട. ഫയര്‍ഫോഴ്സ്), മക്കള്‍: നജ്മ, നസറു (ബഹ്റൈന്‍), നസറി (ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ അധ്യാപിക, ബഹ്റൈന്‍). മരുമക്കള്‍: കോയ ഒതയോത്ത്, അന്‍വര്‍ (ബഹ്റൈന്‍), ഷാനിബ (ബഹ്റൈന്‍). സഹോദരന്‍: അഷ്റഫ് (ഖത്തര്‍). മദീനയില്‍ ഖബറടക്കും.

spot_img

Related Articles

Latest news