യു.എ.ഇയിൽ പൊതുമേഖലക്ക് ഒരാഴ്ച അവധി

ദുബൈ : ചെറിയ പെരുന്നാളിനോടനുബന്ധച്ച് യു.എ.ഇയിലെ സർക്കാർ ജീവനക്കാർക്ക് ഒരാഴ്ച അവധി . ഏപ്രിൽ 8 മുതൽ 14 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത് . യു . എ.ഇ.മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിച്ചത് . ഏപ്രിൽ 9 ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആണ് രാജ്യത്ത് ഈദുൽ ഫിത്ർ പ്രതീക്ഷിക്കുന്നത് . എപ്രിൽ 6 , 7 തീയതികൾ ശനി , ഞായർ ആയതിനാൽ ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ തുടർച്ചയായ ഒഴിവുദിനങ്ങൾ ലഭിക്കും . രാജ്യത്ത് ഈ വർഷം ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ അവധിയാണിത്.

spot_img

Related Articles

Latest news