അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ മാതാവ് അന്തരിച്ചു

പ്രമുഖ പ്രഭാഷകനും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ മാതാവ് ഒ.പി. കുഞ്ഞി ബീവി (78 ) അന്തരിച്ചു.

 

പ്രമുഖ പണ്ഡിതനും പൂക്കോട്ടൂർ പാപ്പാട്ടുങ്ങൽ ഖാസിയുമായിരുന്ന മർഹും ഒറ്റകത്ത് പയ്യനഴി മുഹമ്മദ് മുസ്ലിയാരുടെ മകളാണ്.

 

ഖബറടക്കം ഇന്നു വൈകീട്ട് അഞ്ചു മണിക്ക് അറവങ്കര പാപ്പാട്ടുങ്ങൽ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.

spot_img

Related Articles

Latest news