41 കൊല്ലത്തിനു ശേഷം ഇന്ത്യക്കു ഹോക്കിയിൽ മെഡൽ

ടോക്കിയോ : ഇന്ത്യൻ ഹോക്കിയുടെ സുവർണകാലം ഓർമ്മപ്പെടുത്തികൊണ്ടു വീണ്ടും നമ്മുടെ യോദ്ധാക്കൾ ഒരു മെഡൽ സ്വന്തമാക്കി. വെങ്കലം ആയാലും ഇത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനത്തിന് വക നൽകും.

ഒരു കാലത്തു കിരീടം അഴിക്കാതിരുന്ന ഇന്ത്യയുടെ ദേശീയ ഗെയിം ഒരു തിരിച്ചു വരവ് തീർച്ചയായും പ്രതീക്ഷയാണ്. അര്ജന്റീനയോടു പൊരുതി ഫൈനലിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല എങ്കിലും ഈ മെഡൽ അഭിമാനാർഹം തന്നെയാണ്.

spot_img

Related Articles

Latest news