ആങ് സാ​ന്‍ സു​ചി അ​റ​സ്റ്റി​ൽ.

മ്യാ​ന്‍​മ​ര്‍: മ്യാ​ന്‍​മ​ര്‍ വീ​ണ്ടും പ​ട്ടാ​ള ഭ​ര​ണ​ത്തി​ലേ​ക്ക്. ആങ് സാ​ന്‍ സു​ചി​യും പ്ര​സി​ഡ​ന്‍റ് വി​ന്‍ മി​ന്‍​ടും അ​റ​സ്റ്റി​ല്‍. ഭ​ര​ണ​ക​ക്ഷി​യാ​യ എ​ന്‍​എ​ല്‍​ഡി​യു​ടെ നേ​താ​ക്ക​ളെ​യും സൈ​ന്യം ത​ട​വി​ലാ​ക്കി.രാ​ജ്യ​ത്ത് ഔ​ദ്യോ​ഗി​ക റേ​ഡി​യോ പ്ര​ക്ഷേ​പ​ണം നി​ര്‍​ത്തി വ​ച്ചു. ന​വം​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​യെ​ന്നാ​ണ് സൈ​ന്യം പി​ന്തു​ണ​യ്ക്കു​ന്ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​യു​ടെ ആ​രോ​പ​ണം

spot_img

Related Articles

Latest news