ദേശീയ സന്നദ്ധ രക്തദാന ദിനം ആചരിച്ചു

കോഴിക്കോട് :CBDF സംഘടിപ്പിച്ച ദേശീയ സന്നദ്ധ രക്തദാന ദിനാചരണപരിപാടി റീജനൽ ട്രാൻസ്പോട്സ് ഓഫീസർ PR സുമേഷ് ഉത്ഘാടനം ചെയ്യ്തു ജില്ലാ മാസ് മീഡിയ ഓഫീസർ KM മുസ്തഫ ബോധവൽക്കരണം നൽകി വൈസ് പ്രസിഡണ്ട് സിന്ധു ടീച്ചർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ CPM അബൂബക്കർ പ്രസാദ് കണ്ണക്കശേരി ഫിറോസ് അനിൽ കുമാർ എന്നിവർ സംസാരിച്ചു CBDF ഷാജഹാൻ നടുവട്ടം സ്വാഗതവും ട്രഷറർ ഷാജി അത്തോളി നന്ദിയും രേഖപെടുത്തി തുടർന്ന് രക്തദാന ലഘുലേഖ വിതരണവും നടത്തി

spot_img

Related Articles

Latest news