കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ഇന്ന് തലശ്ശേരിയിൽ എത്തിക്കും

അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ഞായറാഴ്ച ഉച്ചയ്ക്ക് പ്രത്യേക എയർ ആംബുലൻസിൽ തലശ്ശേരിയിൽ എത്തിക്കും.

തുടർന്ന് തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മാടപ്പീടികയിലെ വീട്ടിൽ11 മണി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനം തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്കാരം.തിങ്കളാഴ്ച ഹർത്താൽ.കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച തലശേരി, മാഹി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ. ഹോട്ടൽ, ചായക്കട, മരുന്ന് ഷോപ്പ്, വാഹനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.

Mediawings:

spot_img

Related Articles

Latest news