എ​ല്ലാ​വ​രേ​യും തൃ​പ്തി​പ്പെ​ടു​ത്തി പു​ന:​സം​ഘ​ട​ന സാധ്യമാകില്ല : കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: എ​ല്ലാ​വ​രേ​യും പൂ​ർ​ണ​മാ​യി തൃ​പ്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​ക​ളു​ടെ പു​ന:​സം​ഘ​ട​ന സാ​ധ്യ​മാ​കി​ല്ലെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി. ഡി​സി​സി പു​ന:​സം​ഘ​ട​ന പ​ട്ടി​ക ഏ​ത് നി​മി​ഷ​വും പു​റ​ത്തി​റ​ങ്ങും. ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രെ ത​ള്ളി​ക്കൊ​ണ്ടു​ള്ള ന​ട​പ​ടി വേ​ണ്ടെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ര​സ്യ പ്ര​സ്താ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പ്ര​തി​നി​ധി​ക​ളെ പു​റ​ത്താ​ക്കി​യ​തി​നെ മു​ര​ളീ​ധ​ര​ന്‍ ന്യാ​യീ​ക​രി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​കാ​രം ഇ​ല്ലാ​ത്ത​വ​ര്‍ പാ​ര്‍​ട്ടി​യി​ല്‍ വേ​ണ്ടെ​ന്നും വ​ട​ക​ര എം​പി​യാ​യ മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു

spot_img

Related Articles

Latest news