ദേ​ശീ​യ പു​ര​സ്കാ​രം നേടിയ മലയാള ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം നേടിയ മലയാള ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അവാര്‍ഡിലൂടെ ​മല​യാ​ള​ത്തി​ന്‍റെ യ​ശ​സ് വാ​നോ​ളം ഉ​യ​ര്‍​ത്തി​യ ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രെയാണ് അദ്ദേഹം അഭിനന്ദിച്ചത്.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ മരക്കാര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം, മാ​ത്തു​ക്കു​ട്ടി സേ​വ്യര്‍ സംവിധാനം ചെയ്ത ഹെലന്‍, രാ​ഹു​ല്‍ റി​ജി നാ​യ​രു​ടെ ​ക​ള്ള​നോ​ട്ടം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയ്ക്ക് അവാര്‍ഡുകള്‍ ലഭിച്ചത്. ഇത്തവണ മലയാള സിനിമയ്ക്ക് 11 അവാര്‍ഡുകള്‍ ആണ് ലഭിച്ചത്.

മികച്ച മലയാള ചിത്രമായി ​ക​ള്ള​നോ​ട്ടം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്ര​ത്യേ​ക പ​രാ​മ​ര്‍​ശ​ത്തി​ന് സ​ജി​ന്‍ ബാ​ബു​വി​ന്‍റെ ‘​ബി​രി​യാ​ണി’ അ​ര്‍​ഹ​മാ​യി.

spot_img

Related Articles

Latest news