ചെറിയ പെരുന്നാൾ , ദുബൈയിൽ ഏഴ് ദിവസം സൗജന്യ പാർക്കിങ്

ദുബൈ : ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ദുബൈയിൽ ഏഴ് ദിവസം സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു . ഏപ്രിൽ 30 മുതൽ മേയ് ആറ് വരെയാണ് സൗജന്യ പാർക്കിങ് അനുവദിച്ചിട്ടുള്ളത് . ഈ ദിവസങ്ങളിൽ ബഹുനില പാർക്കിങുകളിൽ ഒഴികെ മറ്റ് സ്ഥലങ്ങളിൽ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ( ആർടിഎ ) അറിയിച്ചു . മേയ് ഏഴ് മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും .

spot_img

Related Articles

Latest news