ഹെയ്‌ത്തിയിൽ വൻ ഭൂകമ്പം: മൂന്നൂറിലേറെ പേർ മരിച്ചു

രണ്ടായിരത്തോളം പേർക്ക് പരിക്ക്, സുനാമി മുന്നറിയിപ്പ്

പോർട്ട് ഓഫ് പ്രിൻസ്: ഹെയ്‌ത്തിയിൽ കനത്ത നാശംവിതച്ച് വീണ്ടും ഭൂകമ്പം. മൂന്നൂറിലേറെ പേർ മരിക്കുകയും രണ്ടായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

304 പേരാണ് ഇതുവരെ മരിച്ചത്. മരണ സംഖ്യ ഇനിയും കൂടാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news