ഇലക്ഷൻ ക്വിസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

ദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം സബ് കളക്ടർ ശ്രീമതി മാധവിക്കുട്ടി ഐഎഎസിന്റെ നേതൃത്വത്തിൽ നടത്തിയ ഇലക്ഷൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ചീഫ് ഇലക്ടറൽ ഓഫീസർ ശ്രീ ടീകറാം മീണ ഐഎഎസ് വിതരണം നടത്തി. ഇവർക്കുള്ള മൊമെന്റോ ജില്ലാ കളക്ടറുടെ ചേംബറിൽ വച്ച് നൽകി.ഇലക്ഷൻ ക്വിസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

ക്വിസ് മത്സരത്തിലെ വിജയികൾക്ക് ഇവരാണ് :

ഒന്നാം സമ്മാനം : വിഷ്ണു മഹേഷ് & രക്ഷിത് A J ( യൂണിവേഴ്സിറ്റി കോളേജ്)

രണ്ടാം സമ്മാനം : തമ്മന്ന ഇഫ്താർ നാസർ & അനന്തു വി ആർ ( മാർ ഇവാനിയോസ് കോളേജ്)

മൂന്നാം സമ്മാനം : നോയേൽ സെബാസ്റ്റ്യൻ & ആദർശ് H S ( കേരള യൂണിവേഴ്സിറ്റി )

spot_img

Related Articles

Latest news