ലോകകപ്പ് : ആദ്യ പകുതിയിൽ ഇക്വഡോറിന് 2 ഗോൾ ലീഡ്

2022 ലോക കപ്പ് ആദ്യ മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ ഖത്തറിനെതിരെ ഇക്വഡോർ എതിരില്ലാത്ത 2 ഗോളുകൾക്ക് ലീഡ് ചെയ്യുന്നു

ക്യാപ്റ്റൻ വാലെൻസിയ ആണ് രണ്ടു ഗോളുകളും നേടിയത്. ആദ്യത്തെ ഗോൾ പെനാൽറ്റി വഴി ഡയറക്റ്റ് ഷൂട്ടിൽ നേടിയതാണ്.

spot_img

Related Articles

Latest news