സ്വര്‍ണ കപ്പിനായി കടുത്ത പോരാട്ടം ;കലോത്സവം മൂന്നാംദിനത്തില്‍

61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം 2 ദിനം പിന്നിടുമ്ബോള്‍ 458 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത

453 പോയിന്‍്റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത്. ആകെയുടെ 239 ല്‍ 119 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 49ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 50, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ 11, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ 9ഉം ഇനങ്ങളാണ് പൂര്‍ത്തിയായത്. മൂന്നാം ദിനമായ ഇന്ന് 55 മത്സരങ്ങള്‍ വേദി കയറും.തിരുവാതിരക്കളി, കുച്ചുപ്പുടി, അറബനമുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, തുള്ളല്‍ തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക.

spot_img

Related Articles

Latest news