പ്ര​കോ​പ​ന പ്ര​സം​ഗം; ഹി​ന്ദു ഐ​ക്യ​വേ​ദി നേതാവ് അ​റ​സ്റ്റി​ല്‍

ആ​ല​പ്പു​ഴ: ഹി​ന്ദു ഐ​ക്യ​വേ​ദി ആ​ല​പ്പു​ഴ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ല്‍. ജി​നു മോ​ന്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ​തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. വ​യ​ലാ​റി​ലെ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ലാ​ണ് ജി​നു മോ​ന്‍ പ്ര​കോ​പ​ന പ്ര​സം​ഗം ന​ട​ത്തി​യ​ത്.

എസ് ഡി പി ഐ അ​ല്ല, അ​വ​ര​ല്ല തീ​വ്ര​വാ​ദി​ക​ൾ. തീ​വ്ര​വാ​ദി​ക​ള്‍ ഇ​സ്‌​ലാ​മാ​ണ്. ഇ​സ്‌​ലാം തീ​വ്ര​വാ​ദ​ത്തി​ന്‍റെ മ​ത​മാ​ണെ​ന്നും ജി​നു മോ​ൻ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

spot_img

Related Articles

Latest news