‘ആംഫെറ്റാമിന്‍’ ലഹരിഗുളികകളുടെ വന്‍ ശേഖരം പിടികൂടി

ജുബൈല്‍: ട്രക്കില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച ‘ആംഫെറ്റാമിന്‍’ ലഹരിഗുളികകളുടെ വന്‍ ശേഖരം സൗദി കസ്റ്റംസ് പിടികൂടി.കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ദശലക്ഷക്കണക്കിന് ആംഫെറ്റാമിന്‍ ഗുളികകളാണ് പിടിച്ചെടുത്തതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ അറിയിച്ചു.ഒരു ട്രക്കിന്റെ കമ്ബാര്‍ട്ട്മെന്‍റിനുള്ളില്‍ ഒളിപ്പിച്ച നിലയലാണ് ല്‍ 30,49,451 ഗുളികകളാണ് കണ്ടെത്തിയതെന്ന് സൗദി മയക്കുമരുന്ന് വിരുദ്ധ അതോറിറ്റിയുടെ വക്താവ് മേജര്‍ മുഹമ്മദ് അല്‍-നുജൈദി പറഞ്ഞു.

മയക്കുമരുന്ന് ശേഖരത്തിന് 7,62,36,000 ഡോളര്‍ മൂല്യമുണ്ട്. ഒരു ഗുളികക്ക് 10 മുതല്‍ 25 വരെ ഡോളര്‍ വിലയുണ്ടാവും. സകാത്-ടാക്സ്-കസ്റ്റംസ് അതോറിറ്റിയുമായി ഏകോപിപ്പിച്ചാണ് ഓപറേഷന്‍

spot_img

Related Articles

Latest news