ഐ സി എഫ് റിയാദ്‌- സാമ്പത്തിക ബോധവൽക്കരണ വെബിനാർ ഏപ്രിൽ 9 ന്

റിയാദ്‌: പ്രവാസി സമൂഹത്തിന്റെ സാമ്പത്തിക അവബോധം കൂടുതൽ പരിപോഷിപ്പിക്കുന്നതിനായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സാമ്പത്തിക വെബിനാർ “FinRich-21”, വെള്ളി, 9 ഏപ്രിൽ (7 pm) സൂം മീഡിയയിൽ നടക്കും.

സാമ്പത്തിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന യോഗത്തിൽ, കേരള ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് മുഖ്യ അതിഥി ആയിരിക്കും.

spot_img

Related Articles

Latest news