ഷാർജ രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്‌കാരിക വേദിയുടെ വേൾഡ് ഹാപ്പിനെസ്സ് ഡേ വെബിനാർ ഇന്ന്

ഷാർജ : ലോക ഹാപ്പിനെസ് ഡേയോട് അനുബന്ധിച്ച് കൊണ്ട് ഷാർജ രിസാല സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ കലാലയം സാംസ്‌കാരിക വേദി മാർച്ച് 20ന് ദുബൈ സമയം 9.30 ന് യു എ ഇ ലെ 11 സെന്ററുകളിൽ സൂം വെബിനാർ സംഘടിപ്പിക്കുന്നു.

.വെബിനാറിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ പി ജോൺസൺ , എഴുത്തുകാരൻ അബ്ദുൾകലാം ആലംകോട് , ജാഫർ പേരാമ്പറ , ഉനൈസ് സഖാഫി , ഹംസത്തുൽ ഖർറാർ ഉളുവാർ , മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു

താഴെ കൊടുക്കുന്ന ലിങ്ക് വഴി വെബിനാറിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.
https://us02web.zoom.us/j/83466368335?pwd=bFQ0TGZUSzZBTEgrTzc2UUM2UVhMZz09

spot_img

Related Articles

Latest news