കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജല ബാലോത്സവ ക്യാമ്പ്

എടപ്പാൾ :പൊന്നാനി മേഖല ബാലവേദിയുടെ ആഭിമുഖ്യത്തിൽ ജലം എന്ന വിഷയത്തെ അധികരിച്ച് ബാലോത്സവ ക്യാമ്പ് നടത്തുന്നു.

ബാലവേദിയുടെ ആഭിമുഖ്യത്തിൽ ജല ബാലോത്സവം “സെപ്ത: 17, 18 (ശനി, ഞായർ ) ദിവസങ്ങളിലായി കണ്ട നകത്ത് നടക്കുകയാണ്. 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. പരീക്ഷണങ്ങൾ, നിർമ്മാണo, ഫീൽഡ് ട്രിപ്പ്, തുടങ്ങിയ രീതിയിലാണ് ക്യാമ്പ്.

spot_img

Related Articles

Latest news