JEE മെയിൻ, 12 പൊതുപരീക്ഷാ സമയത്തു വന്നാൽ തീയതി മാറ്റാം

ന്യൂഡൽഹി : എൻജിനീയറിയിങ് അഡ്മിഷന് വേണ്ടി നടക്കുന്ന JEE മെയിൻ പരീക്ഷ , 12 ആം തരം CBSE പരീക്ഷ തീയതിയിൽ വരാൻ സാധ്യത. രണ്ടും ഒരേ തീയതിക്ക് വരികയാണെങ്കിൽ തീയതി മാറ്റാനുള്ള ഓപ്‌ഷൻ കുട്ടികൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് ജെഇഇ മെയിൻ പരീക്ഷകൾ നടത്തുന്നത് . മെയ് 24 മുതൽ 28 വരെയാണ് ഈ പരീക്ഷകൾ നടക്കുക. പത്തും പന്ത്രണ്ടും ക്ലാസ്സുകളിലേക്കുള്ള സി ബി എസ സി പരീക്ഷകൾ മെയ് 4 മുതൽ ജൂൺ 10 വരെയാണ് നടക്കുക. എന്നാൽ ചില വിഷയങ്ങൾ, ജെഇഇ മെയിൻ പരീക്ഷകൾ നടക്കുന്ന അതെ തീയതിൽ തന്നെ നടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് NTA ഇത്തരം അവസരം കുട്ടികൾക്കായി ഒരുക്കുന്നത്. മെയ് 3 മുതൽ 12 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ടായിരിക്കും

spot_img

Related Articles

Latest news