കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപി വരണം : ഇ ശ്രീധരൻ

പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

കൊച്ചി : കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപിയുടെ വരവ് അനിവാര്യമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ഒൻപത് വര്‍ഷത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയിലേക്കുള്ള തന്റെ രാഷ്ട്രീയപ്രവേശനം. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ശ്രീധരൻ പറഞ്ഞു. ബിജെപിയിൽ ചേർന്നതുമായി ബന്ധപ്പെട്ടുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

ഇന്ത്യയുടെ ‘മെട്രോ മാൻ’ ബിജെപി യിലേക്കോ ?

spot_img

Related Articles

Latest news