കിയോസ് സ്വീകരണം നൽകി

റിയാദ് :കണ്ണൂർ എക്സ്പറ്ററിയറ്റ് ഒർഗ ണൈസേഷൻ ഓഫ് സൗദി അറേബ്യ (കിയോസ് )സൗദി അറേബ്യ സന്ദർശനത്തിനായി എത്തിയ സ്ഥാപക നേതാവായ ഹാഷിം നീർവേലിക്കു സമു ചിതമായ സ്വീകരണം നൽകി.ചെയർമാൻ എൻ. കെ. സൂരജിന്റെ അധ്യക്ഷതയിൽ, പി. വി.അബ്ദുൽ റഹിമാൻ ഉത്ഘാടനം ചെയ്തു.തുടർന്ന് കിയോസ് ഭാരവാഹികൾ ഇസ്മായിൽ കണ്ണൂർ, ശാക്കിർ കൂടാളി, സനൂപ് പയ്യന്നൂർ, അൻവർ വാരം, ലിയാഖത്ത്, റസാഖ് മണക്കായി, രാഹുൽ,മുക്താർ, മൊയ്‌ദു, എന്നിവർ ആശംസകൾ നേർന്നു.ജോയ് കളത്തിലും, ചെയർമാൻ സൂരജും കൂടി പൊന്നാട അണിയിച്ചു. ചടങ്ങിൽ പൂക്കോയ തങ്ങൾ (കിയോസ് കൺവീനർ )സ്വാഗതവും, ഹാഷിം പാ പ്പിനശ്ശേരി നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news