കൂടൽക്കടവ് ചെക്ക് ഡാമിൽ കൂടരഞ്ഞി: കൂമ്പാറ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.

മനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവ്,ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ സ്വദേശിയായ യുവാവാണ് മരിച്ചത്,

 

കോഴിക്കോട്: കൂടരഞ്ഞി, കൂമ്പാറ പനന്താനത്ത് ജസ്റ്റിൻ (20)ആണ് മരിച്ചത്.

 

ഇന്ന്(19-03-2021-വെള്ളിയാഴ്ചഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം മൃതദേഹം വയനാട് താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പിതാവ്:കൂമ്പാറ പനന്താനത്ത് ജോയി, മാതാവ്:ഗ്രേസി

 

സഹോദരൻ പരേതനായ ഷിജോ,സഹോദരി സൗമ്യ,

spot_img

Related Articles

Latest news