വിചിത്രം വിജ്ഞാനം : ഷൂ ബിൽ പക്ഷികൾ

ഒറ്റനോട്ടത്തിൽ ഒരു വലിയ പക്ഷി ഷൂവും കൊത്തിക്കൊണ്ട് നിൽക്കുന്നതാണെന്ന് തോന്നും. പക്ഷേ അത് ഷൂവല്ല, അവയുടെ കൊക്ക് തന്നെയാണ്. പെലിക്കൻ വർഗ്ഗത്തിൽ പെട്ട എന്നാൽ കാഴ്ച്ചയിൽ കൊറ്റികളെ പോലെ തോന്നുന്ന ഷൂ ബില് പക്ഷികളാണവ ഇന്നത്തെ വിചിത്രം വിജ്ഞാനം ഷൂ ബിൽ പക്ഷികളെ കുറിച്ചാണ്

spot_img

Related Articles

Latest news