കോഴിക്കോട് ഉമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട് കുണ്ടായിത്തോട്  ട്രെയിൻ തട്ടി ഉമ്മയും മകളും മരിച്ചു .ചാലിൽ നിസാറിന്റെ ഭാര്യ നസീമ (42), മകൾ ഫാത്തിമ നഹ് ല   (15) എന്നിവരാണ് മരണപ്പെട്ടത്.  കുണ്ടായിത്തോട് ബന്ധുവീട്ടിൽ വിവാഹത്തിന് വന്നതായിരുന്നു.സബ്ര ഗാന്ധി എക്സ്പ്രസ് ആണ് ഇടിച്ചത്   മാതാവ് അപകട സ്ഥലത്തുനിന്ന് വെച്ചു തന്നെ മരിക്കുകയും  മകൾ അശുപത്രിയിൽ  വെച്ചുമാണ് മരണപ്പെട്ടത്.

spot_img

Related Articles

Latest news