മാവൂരില്‍ വളർത്തു പോത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു

കോഴിക്കോട്: മാവൂരില്‍ വളർത്തു പോത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. മാവൂര്‍ പനങ്ങോട് സ്വദേശി അസൈന്‍ (75)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടു കൂടിയാണ് സംഭവം. ഇദ്ദേഹം വളര്‍ത്തുന്ന പോത്തിനെ വയലില്‍ തീറ്റിച്ച ശേഷം തിരികെ കൊണ്ടുവരുന്നതിനിടെ പോത്ത് ആക്രമിക്കുകയായിരുന്നു.

spot_img

Related Articles

Latest news