നക്സൽ വേട്ടക്ക് ലേഡി കമാണ്ടോകളും

 

നക്സൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ വിന്യസിക്കാൻ നിയുക്തരായ കോബ്ര കമാൻഡോ ബറ്റാലിയനിൽ ഇനി മുതൽ വനിതാ കമാണ്ടോകളും. കേന്ദ്ര റിസേർവ് ഫോഴ്‌സിലേക്കാണ് പുതുതായി പരിശീലനം പൂർത്തിയാക്കി വനിതകളും രംഗത്തിറങ്ങുന്നത്.

spot_img

Related Articles

Latest news