ആനക്കാംപൊയിൽ മറിപ്പുഴയിൽ മണ്ണിടിച്ചിൽ: ഉരുൾപൊട്ടലെന്ന് സംശയം

മുക്കം: ആനക്കാംപൊയിൽ മുത്തപ്പൻ പുഴക്ക് സമീപം മറിപ്പുഴയിലെ മലയിൽ ഉരുൾപൊട്ടൽ സമാന മണ്ണിടിച്ചിൽ. അൽപ്പസമയം മുൻപാണ് ഇരുമലകൾ സന്ധിക്കുന്നതിനിടക്ക് മണ്ണിടിച്ചിലുണ്ടായത്.
കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.
വെള്ളം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് സമീപവാസികളും ഇരുവഞ്ഞിപ്പുഴയോരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

spot_img

Related Articles

Latest news