ലാറി കിംഗ് വിട വാങ്ങി

23 -01 -2021
ലോസ് ഏഞ്ചൽസ് : ലോക പ്രശസ്ത അമേരിക്കൻ റേഡിയോ ടീവീ അവതാരകൻ ലാറി കിംഗ് അന്തരിച്ചു .87 വയസ്സായിരുന്നു . കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയിൽ ലോസ് ഏഞ്ചൽസിൽ ചികിത്സയിൽ ആയിരുന്നുവെങ്കിലും രോഗമുക്തനായി ആശുപത്രി വിട്ടിരുന്നു.
25 കൊല്ലത്തോളം സി എൻ എൻ ഇൽ തുടർച്ചയായി 6000 എപ്പിസോഡുകൾ “ലാറി കിംഗ് ഷോ ” എന്ന പേരിൽ ടോക്ക് ഷോ അവതരിപ്പിച്ചിരുന്നു . 2010 ൽ വിരമിച്ച ശേഷം വീണ്ടു 2012 മുതൽ ORA ടീവി യിൽ ടോക്ക് ഷോ ചെയ്തിരുന്നു . അസുഖബാധത്തെ തുടർന്ന് കുറച്ചു കാലമായി വിട്ടു നിൽക്കുകയായിരുന്നു. . ഈയടുത്താണ് അദ്ദേഹത്തിന്റെ രണ്ടു മക്കൾ അസുഖബാധിതനായി മരണപ്പെട്ടത് .
spot_img

Related Articles

Latest news