എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്തിറക്കി

പ്രശസ്ത ഗായിക സിതാര സംഗീതം നൽകി ആലപിച്ച ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്തിറക്കി. കേരളത്തിലെ ഇടതു മുന്നണിയുടെ പ്രമുഖ നേതാക്കളുടെ ഫോട്ടോയും വീഡിയോയും അടങ്ങുന്നതാണ് ഗാനം.

നമ്മളെ നയിച്ചവര്‍ ജയിക്കണം തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന ബി.കെ. ഹരിനാരായണൻ ആണ്. ഉറപ്പാണ് കേരളം എന്ന തലക്കെട്ടോടെ എൽഡിഎഫ് കേരള എന്ന യൂട്യൂബ് ചാനൽ ആണ് ഗാനം പുറത്തു വിട്ടത് .

spot_img

Related Articles

Latest news