എൽ ഡി എഫ് വടക്കൻ മേഖല ജാഥ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

കാസർഗോഡ് : എൽ ഡി എഫ് കൺവീനർ എ .വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖല ജാഥ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉപ്പളയിൽ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിൽ നടപ്പാക്കിയിട്ടില്ല വികസനപ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. നവകേരള സൃഷ്ടിക്കായി വീണ്ടു എൽ ഡി എഫ് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു നടക്കുന്ന പ്രചാരണ ജാഥ ഇന്ന് ജില്ലാ പര്യടനം പൂർത്തിയാക്കും. സ്വാഗത സംഘം കൺവീനറായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ.ജയാനന്ദ കന്നഡയിൽ നേതാക്കളെ സ്വാഗതം ചെയ്തു. മണ്ഡലം കൺവീനർ സി പി ഐ ജില്ലാ കമ്മറ്റി അംഗം ബി വി രാജൻ അധ്യക്ഷത വഹിച്ചു .

spot_img

Related Articles

Latest news