നിര്യാതയായി

മലപ്പുറം മോങ്ങം ഓത്തുപള്ളിയിൽ താമസിക്കുന്ന ചേനാട്ട് കുഴിയിൽ ആലിക്കുട്ടിയുടെ ഭാര്യയും പരേതനായ ചെംബൻ അഹമ്മത് കുട്ടി ഹാജിയുടെ മകളുമായ ചെംബൻ ആമിന (70) വയസ്സ് നിര്യാതയായി. മീഡിയ വിങ്സ് ഡയറക്ടറും എഴുത്തുകാരനുമായ മുഹമ്മദ് മോങ്ങം സഹോദരനാണ്.

മക്കൾ : മുജീബ് റഹ്മാൻ, സലീം, നജുമുദ്ധീൻ, ഷബീബ്, സാബിറ, ഹസീന, മുബീന. മരുമക്കൾ : അലി, മുഹമ്മദ്, അബ്ദുൽ റഹ്മാൻ, സമീറ, ഫൗസിയ, നജിയ, നാജി. സഹോദരങ്ങൾ : മുഹമ്മദ് മോങ്ങം, അബ്ദുൽ ഹമീദ്.

പരേതയുടെ നിര്യാണത്തിൽ മീഡിയാ വിങ്സ് ടീം അനുശോചനം രേഖപ്പെടുത്തി.

ഖബറടക്കം ഇന്ന് വൈകുന്നേരം 5:30 ന് മോങ്ങം മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ.

spot_img

Related Articles

Latest news