പ്രശസ്ത കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി അന്തരിച്ചു

കോട്ടയം : പ്രശസ്ത കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി അന്തരിച്ചു. 81 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടർന്നുണ്ടായ അനാരോഗ്യമാണ്‌ മരണ കാരണം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

സ്ത്രീ വേഷങ്ങളിലൂടെ കഥകളിയിൽ പ്രശസ്തനായ അദ്ദേഹം കേരള സംസ്ഥാന കഥകളി പുരസ്കാരം അടക്കം കേന്ദ്ര, സംസ്ഥാന അവാർഡുകളും കലാമണ്ഡലം ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്

spot_img

Related Articles

Latest news