5ജി സ്മാര്‍ട്ട് ഫോണുകളുമായി മൈക്രോമാക്സ്

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാ മൈക്രോമാക്സ് പുതിയ സ്മാര്‍ട്ട് ഫോണുകളുമായി എത്തുന്നു. കഴിഞ്ഞ വര്‍ഷം മൈക്രോമാക്‌സില്‍ നിന്നും രണ്ടു ബഡ്ജറ്റ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നു. ബഡ്ജറ്റ് 4ജി സ്മാര്‍ട്ട് ഫോണുകളായിരുന്നു കഴിഞ്ഞ വര്‍ഷം മൈക്രോമാക്സ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മൈക്രോമാക്സ് പുതിയ 5ജി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കുന്നുണ്ട് എന്നാണ്. ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ മൈക്രോമാക്സിന്റെ ബഡ്ജറ്റ് ഫോണുകൾ എത്തും

spot_img

Related Articles

Latest news