യു​എ​ഇ​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​റി​ന് തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

ദു​ബാ​യ്: യു​എ​ഇ​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​റി​ന് തീ​പി​ടി​ച്ച്‌ അ​പ​ക​ടം. അ​ല്‍ ഐ​ന്‍ – ദു​ബാ​യ് റോ​ഡി​ലാ​ണ് സം​ഭ​വം. ഉ​ട​ന്‍ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​ന തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും കാ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി ന​ശി​ച്ചു​വെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഹൈ​വേ​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. ചൊ​വ്വാ​ഴ്‍​ച വൈ​കു​ന്നേ​രം 5.30ഓ​ടെ​യാ​യി​രു​ന്നു സി​വി​ല്‍ ഡി​ഫ​ന്‍​സി​ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

spot_img

Related Articles

Latest news