മമ്മൂക്കയുടെ കുടുംബത്തിൽ ഒരു കുഞ്ഞ് ലാലേട്ടൻ ഫാൻ

മോഹന്‍ലാലിനെ കൗതുകത്തോടെ നോക്കുന്ന മറിയമാണ് ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നത്.

മമ്മൂട്ടിയുടെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ദുല്‍ഖറിനും അമാലുവിനും മറിയത്തിനുമൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം.

കടവന്ത്രയിലെ മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ സന്ദര്‍ശിക്കുവാനായി എത്തിയതായിരുന്നു മോഹന്‍ലാല്‍. മൂന്ന് ആഴ്ചകള്‍ക്കു മുമ്പുള്ള ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായത്.

spot_img

Related Articles

Latest news