വാട്സാപ് മെസേജുകൾ ഡിലീറ്റ് ചെയ്യാൻ കൂടുതൽ സമയം

ന്യൂയോർക്ക് : ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ മാറ്റാനുള്ള ശ്രമത്തിലാണ് വാട്സാപ്. വാട്സാപ്പിൽ ഒരാൾ പോസ്റ്റു ചെയ്യുന്ന സന്ദേശം അയാൾക്ക് ഡിലീറ്റ് ചെയ്യാൻ 68 മിനിറ്റും 16 സെക്കൻഡുമാണ് ഇപ്പോൾ ലഭിക്കുന്നത്.

ഇനി മൂന്നു മാസത്തിനുള്ളിൽ വരെ ഒരാൾക്ക് താൻ പോസ്റ്റു ചെയ്ത മെസേജ് ഡിലീറ്റു ചെയ്യാൻ സാധിച്ചേക്കാമെന്നാണ് റിപ്പോർട്ട്.

spot_img

Related Articles

Latest news