നോട്ടിക്കൽ സയൻസിൽ ഡിപ്ലോമ

നോട്ടിക്കൽ സയൻസിൽ ഡിപ്ലോമ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യൻ മാരിടൈം സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 7 സ്ഥാപനങ്ങളിൽ നടത്തുന്ന വർഷത്തെ DNS (Diploma in Nautical Science) കോഴ്‌സിന് പ്ലസ്‌ടു കഴിഞ്ഞവർക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

സ്ഥാപനങ്ങൾ

1) Anglo Eastern Maritime Academy, Mumbai
2) Applied Research International, New Delhi
3) International Maritime Institute, New Delhi
4) Maritime Training Institute, (SCI) Mumbai
5) Samundra Institute of Maritime Studies,Mumbai
6) The Great Eastern Institute of Maritime Studies,Mumbai
7) Training Ship Rahaman, Mumbai

മാർച്ച് 13 നു പ്രവേശന പരീക്ഷ നടക്കും

കൂടുതൽ വിവരങ്ങൾക്ക് https://www.imu.edu.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം

spot_img

Related Articles

Latest news