പാ​രാ അ​ത്​​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പ് : ലോങ്ങ് ജംപിൽ നിമിഷക്ക് സ്വ​ർ​ണം

ദുബായ് : ദുബായിൽ നടന്ന അന്താരാഷ്ട്ര പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കി കേരളത്തിനും ഇന്ത്യക്കും അഭിമാനമായി നിമിഷ .ചെ​ല്ലാ​നം ഗ​ണ​പ​തി​കാ​ട് ചു​ങ്ക​പ്പ​റ​മ്പി​ൽ സി.​എ​ൻ. സു​രേ​ഷ്-​ചന്ദ്രലേഖ ദമ്പതികളുടെ മകളാണ്.

സ്പ്രിന്റ് ഇനങ്ങളിൽ ഹരിയാനയിലും രാജസ്ഥാനിലും നടന്ന ദേശീയ മത്സരങ്ങളിൽ സമ്മാനാര്ഹയായിരുന്നു . സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഗുജറാത്തിലെ കേന്ദ്രത്തിൽ പരിശീലനം നേടി. പരിശീലകൻ അപൂർവ ബിശ്വാസ് നിർദ്ദേശിച്ചതനുസരിച്ചാണ് ലോങ്ങ് ജംപ് തിരഞ്ഞെടുക്കുന്നത്

spot_img

Related Articles

Latest news