നീറ്റ് പിജി എൻട്രൻസ് ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം

മെഡിക്കൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള യോഗ്യത നിർണായ പരീക്ഷ നീറ്റ് പിജി ക്ക് ഇപ്പോൾ അപേക്ഷിക്കാം. മാർച്ച് 15 വരെ രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 18 ന് ആയിരിക്കും പരീക്ഷ.

ഇന്ത്യയിലെ സ്വകാര്യ മേഖലയിലടക്കമുള്ള മെഡിക്കൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള യോഗ്യത നീറ്റ് പിജി സ്കോർ അടിസ്ഥാനപ്പെടുത്തിയയായിരിക്കും. മെയ് മാസം 31 ന് റിസൾട്ട് പ്രഖ്യാപിക്കും.

വിശദ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക

 

spot_img

Related Articles

Latest news